Tuesday, March 6, 2012

Tuesday, November 22, 2011

Poems

Glow-Worm !
By Ashraf Vnky
A dust of moon
Got a boon
From an Angel !
Then Fly away
With her wings !

Ill-Omen !
By Ashraf Vnky
A black moon
Fell on Earth !
A prostitute planted it
In a rumour !
Years after
We saw a tree there !
Yes it was
A pomegranate
Tree !


India
By Ashraf Vnky
The wonder
Of 5000 years heritage
Mixed with dignity
And waiting for
An holy leader
Who know the power
Of people !
Yes a New Gandhi Flower !
By Ashraf Vnky
Who left this Angel's heart
Here to kick with
The feet !

Tuesday, January 18, 2011

പദവി

അവന്‍ ജീവിതത്തില്‍ രണ്ടു കാര്യങ്ങളാണ് ഭയപ്പെട്ടിരുന്നത് .സ്നേഹിക്കുന്നവരെ ചതിക്കുക,പിശുക്ക് .ഏന്നാല്‍ ഈ രണ്ടു കാര്യങ്ങളും അവന്‍ ചെയ്യും .ഇന്നലെ അവന്‍ അവളെ വിവാഹം ചെയ്തു അത് അവളെ സ്നേഹിച്ചത് കൊണ്ടായിരുന്നു .എന്നാല്‍ വിവാഹത്തോടെ അവന്‍ ഒരു സത്യം മനസ്സിലാക്കി തനിക്കു ഇനിയും അവളെ സ്നേഹിക്കാന്‍ കഴിയില്ല എന്ന്. അതിനാലാണ് അവന്‍ അവളെ ഒരു മാര്‍വാടിക്ക് വിറ്റത്.വിലപേശി വാങ്ങി ,വില കുറഞ്ഞാല്‍ അവള്‍ക്കു മോശമല്ലേ ,
പിശുക്കിന്റെ കാര്യത്തില്‍ സ്നേഹം മാത്രം അവന്‍ ആര്‍ക്കും നല്‍കിയില്ല ,അച്ഛനും അമ്മയ്ക്കും പോലും .അതിനാല്‍ അവര്‍ തെരുവില്‍ പട്ടിണി കിടന്നു മരിച്ചു .പക്ഷെ അവന്‍ ഇന്ന് രാജ്യത്ത് അറിയപ്പെടുന്ന നേതാവാണ്‌ .ആയിരങ്ങള്‍ വാരി എറിഞ്ഞു നേടിയതാണ്  അവന്റെ പദവി ,അപ്പോള്‍ അവനെങ്ങനെ പിശുക്കനാവും .

Sunday, October 17, 2010

ജോലി

  ഒരിക്കല്‍ ജീവിതം  മരണത്തെ കാണാനിടയായി .ഇരുവരും പരസ്പരം പലതും പറഞ്ഞ്ഞു .ഒടുവില്‍ മരണം പറഞ്ഞു "നീ കഷ്ട പെടുത്തുന്ന പലരെയും ഞാനാണ് രേക്ഷിക്കുന്നത് "
"ഒരിക്കലുംആല്ല ഞാന്‍ പ്രതീക്ഷ നല്‍കി വളര്‍ത്തി കൊണ്ടു വരുന്നവരെ നീ കയ്യോടെ പിടികൂടി കൊണ്ടു പോകുന്നു .അവരുടെ എന്തല്ലാം പ്രതീക്ഷകളാണ് നീ അസമയത്ത് കടന്നു വന്നു കന്നീരിലാക്കുന്നത് "
'ആ പറയുന്നത് ശരിയല്ല നീ നല്‍കുന്ന മോഹങ്ങള്‍ ആണ്‍  അവരെ വഴി  തെറ്റിക്കുന്നത് "
അവര്‍ തര്‍ക്കമായി 
ഒടുവില്‍ അവര്‍  ഇരു പേരും ഒരു മനുഷ്യനെ കണ്ടു 
ഏന്നാല്‍ അയാള്‍ പറഞ്ഞത് "നിങ്ങള്‍ തര്‍ക്കിച്ചാല്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും അല്ലാത്തവരും കഷ്ടത്തിലാവും അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുക" എന്നായിരുന്നു   

Sunday, July 18, 2010

പിന്നെ പറയാം.

അത് ശരിയല്ല എന്നാണ്‍ ഞാന്‍ കരുതിയത് .
ഏന്നാല്‍ അത് ശരിയായിരുന്നു . അവള്‍ മരിച്ചു .
   ഇനി ഞാന്‍ ഏവിടെ പോയിരിക്കും .ഒന്ന് പ്രണയിക്കാന്‍ .മരം ചുറ്റി പ്രേമിക്കാന്‍ .ഈ യെന്ത്രം  ശരി ആല്ല .ഞാന്‍ കഥ പിന്നെ പറയാം.
പനിക്കുന്നു.വയ്യ ഫോണ്ടുകള്‍  നാശം 

Saturday, June 26, 2010

തര്‍ക്കം

അങ്ങിനെ ഞാനും ഒരു അച്ഛനായി ,ഇന്നലെ  എന്‍റെ  ഭാര്യ പ്രസവിച്ചു .രണ്ടു കുട്ടികള്‍ . ഒന്ന് കറുത്ത കുട്ടിയും  മറ്റൊന്ന് വെളുത്ത കുട്ടിയും .വെളുത്ത കുട്ടി എന്റെതാനെന്നു ഞാന്‍ ,അതല്ല തന്റെതാനെന്നു   അവള്‍ ,തര്‍ക്കം മൂത്ത് ഞങ്ങള്‍ വേര്പിരിഞ്ഞ്ഞ്ഞു ,കുട്ടികള്‍ അനാഥരായി .അവള്‍ കറവക്കാരന്റെ കൂടെ പോയി .ഞാന്‍ അറവുകാരന്റെ കൂടെയും .ഒരു പക്ഷെ നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങളുടെ തീന്‍ മേശയില്‍ എത്തിയിട്ടുണ്ടാവും .ശുഭം  

Thursday, April 22, 2010

പ്രണയം

എന്‍റെ കാര്യത്തില്‍ അവള്‍ക്ക് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല .സ്വപ്‌ങ്ങള്‍ മാത്രം കൊണ്ട് ജീവിക്കാനാവില്ല .അതവള്‍ക്കറിയാം .എന്നാല്‍ ഇന്നലെ അവള്‍ സ്വപ്നങ്ങളില്‍ ജീവിക്കാന്‍ തുടങ്ങി .കാരണം ഇന്നലെയായിരുന്നു അവളുടെ വിവാഹം .ഇന്ന് ഞാന്‍ അവളെ അമ്പല നടയില്‍ കണ്ടിരുന്നു അപ്പോള്‍ അവള്‍ പറഞ്ഞത് നിന്നോട് കൂടെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത് .എന്നാല്‍ ഒരു വിവാഹത്തിന്‍റെ ആവശ്യം നമുക്കിടയില്‍ എന്തിനാന്‍ എന്ന സത്യം ആ തണുപ്പുള്ള രാത്രി നീ കാണിച്ചുതന്നു .അതിന്‍റെ വിത്ത് എന്‍റെ ഉദരത്തില്‍ വളരുന്നുണ്ട്.അതിനു ആരായിരിക്കും അച്ഛന്‍ .അതിനാല്‍ നീ ആയിരിക്കും എന്‍റെ പ്രാണന്‍ .വിവാഹം എന്നത് ഒരു സ്വപ്നം .മരണം വരെ ആ സ്വപനം എന്‍റെ കൂടെ ഉണ്ടാവും .ശരി നമുക്ക് പിരിയാം