Wednesday, April 30, 2008

ഒരു വാക്ക്

ബ്ലൊഗ് അക്കാദമി കൊഴിക്കൊട്ട് നടത്തിയ ശില്പ ശാലയില്‍ നിന്നും ലഭിച്ച അറിവി
ല്‍ നിന്നാണ് ഈ ബ്ലൊഗ്.നന്ദി....ഒരായിരം നന്ദി......

3 comments:

നിരക്ഷരൻ said...

ബൂലോകത്തേക്ക് സ്വാഗതം സുഹൃത്തേ.
സഹായങ്ങള്‍ എന്തൊക്കെയാണ് വേണ്ടതെന്ന് പറഞ്ഞാലും.അറിയുന്നതൊക്കെ പറഞ്ഞ് തരാം.

കണ്ണൂരാന്‍ - KANNURAN said...

താങ്കളുടെ സംശയങ്ങള്‍ എന്തായാലും ഇവിടെ എഴുതൂ.. എല്ലാവിധ സഹായങ്ങളും ഉണ്ടാവും. ധൈര്യമായി തുടങ്ങിക്കോളൂ..

Abubacker V said...

ഇനിയും വരട്ടെ.