വീട്
ഓരോ വീടിന്നും ഒരു ആത്മവുണ്ട്
അതിള്‍ വസിക്കുന്ന ജീവിതങ്ങല്‍ക്ക്
ശാന്തി പകരുന്ന ഒരു മന്ത്രം അവിടെ
ഒളിഞ്ഞിരിക്കുന്നു......
എന്നാല്‍ എന്‍റെ വീടിന്‍റെ
മന്ത്രം നഷ്ടപ്പെട്ടിരിക്കുന്നു
വാക്കുകള്‍ രാകുന്ന ഭാര്യ..വക
പ്രാതലിന് ഒരു കപ്പ് സ്പ്ഷല്‍-
ഉച്ചക്ക് എന്‍റെ വക ലഞ്ച്
രാത്രി കുട്ടികള്‍ വക ഡിന്നര്‍
ഇടക്ക് നട്ടുകാര്‍ക്കായി ഒരു സപ്പര്‍....